#kollywood Instagram Photos & Videos

kollywood - 1.7m posts

Top Posts

  • 447 1 20 hours ago

Latest Instagram Posts

  • ഇന്ത്യൻ സിനിമ ലോകം ഇന്ന് വരെ കാണാത്ത ഒരു റെക്കോർഡ് ആയിരിക്കും ടീം opuവിലൂടെ Feb 1 നു പേരന്പ് നേടാൻ പോകുന്നത്.. തമിഴ്‌നാട്ടിൽ ലക്ഷ കണക്കിന് ഫാന്സുള്...
  • ഇന്ത്യൻ സിനിമ ലോകം ഇന്ന് വരെ കാണാത്ത ഒരു റെക്കോർഡ് ആയിരിക്കും ടീം opuവിലൂടെ Feb 1 നു പേരന്പ് നേടാൻ പോകുന്നത്.. തമിഴ്‌നാട്ടിൽ ലക്ഷ കണക്കിന് ഫാന്സുള്ള രജനികാന്തും കമൽഹാസനും വിജയ്‍യും അജിത്തും വാഴുന്ന അതെ തമിഴ്‌നാടിന്റെ മണ്ണിൽ അവരുടെ കോടികളുടെ കണക്കുള്ള ബ്രഹ്മാണ്ഡ മാസ് സിനിമകൾക്ക് ഇന്ന് വരെ സാധിക്കാത്തത് ഒരു അന്യ ഭാഷ നടനായ മമ്മൂക്കയുടെ ക്‌ളാസ് സിനിമയ്ക്ക് നമ്മളിലൂടെ നേടാൻ സാധിച്ചാൽ അത് ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം ആയിരിക്കും.. പക്ഷെ അതിനു നിങ്ങൾ എല്ലാവരുടെയും സപ്പോർട്ടും ഞങ്ങൾക്ക് വേണം.. വീണ്ടും അപേക്ഷിക്കുക ആണ് ഞങ്ങളുടെ ഈ ഒരു ലക്ഷ്യത്തിനു എന്തിന്റെ പേരിൽ ആയാലും ആരും തടയിടരുത്.... നമുക്ക് എല്ലാവര്ക്കും ഒറ്റ വികാരമേ ഉള്ളൂ. മമ്മൂക്ക. ഈ ഒരു നേട്ടം കൈവരിച്ചാൽ നമുക്ക് എല്ലാവര്ക്കും ഒരുപോലെ അഭിമാനിക്കാം..കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ നിങ്ങളെ ഞങ്ങൾ അറിയിക്കുന്നതായിരിക്കും.. TEAM OPU OFFICIAL™ #Online_promotion_unit #megastarism #mammootty #mammookka #kollywood #mollywood #kollywoodcinema #mollywoodcinema #malayalamcinema #malayalammovies
  • 4 0 17 hours ago